ക്ലാസ്‌റൂമില്‍ വിദ്യാര്‍ഥിനിക്കൊപ്പം നൃത്തം ചെയ്ത് അധ്യാപിക; വൈറല്‍ വിഡിയോ | Oneindia Malayalam

2022-04-28 715

Delhi: School teacher grooves with her student on Haryanvi song| Watch Video
ക്ലാസ്മുറിയില്‍ നൃത്തംചെയ്യുന്ന വിദ്യാര്‍ഥിനിക്കൊപ്പം ചുവടുകള്‍വെച്ച് അധ്യാപിക. സാമൂഹിക മാധ്യമ ഉപയോക്താക്കളുടെ മനംകവരുകയാണ് ഡല്‍ഹിയിലെ ഒരു സര്‍ക്കാര്‍ സ്‌കൂളില്‍നിന്നുള്ള ഈ ദൃശ്യങ്ങള്‍. അധ്യാപിക തന്നെയാണ് ഈ ദൃശ്യങ്ങള്‍ പങ്കുവെച്ചത്. മനു ഗുലാത്തി എന്നാണ് ഈ അധ്യാപികയുടെ പേര്‌
#ViralVideo #DelhiSchool

Videos similaires